ഒരുപാടു വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്നുപറഞ്ഞാല്‍ അത്രയൊന്നുമില്ല ഒരു പത്തുപതിനെട്ടു കൊല്ലം മുമ്പ് ഉമ്മ മണിയൂര്‍ എംഎല്‍പി സ്കൂളിന്റെ വരാന്തയില്‍ കൊണ്ടുപോയി നിര്‍ത്തി പറഞ്ഞു മോന് നല്ലോണം പഠിക്കണം ഇന്നുമുതല്‍ സ്കൂളില്‍ പോവാന്‍ തുടങ്ങുകയാണ് എന്ന്. അന്ന് മുതല്‍ ഇന്നുവരെ നല്ലോണം പഠിച്ചില്ലെങ്കിലും ആ പോക്ക് ഒരു വഴിപാട് തുടര്‍ന്ന് പോന്നു.
ഇന്ന്‍ അതേ നാട്ടിലെ ഒരേയൊരു എഞ്ചിനീയറിംഗ് കോളേജായ CEV യില്‍ MCAക്ക് ബിരുദാനന്തരബിരുദം എന്ന്‍ സ്വപ്നം കണ്ട് വന്നുപോവുന്നു. പഠിച്ചതൊക്കെ ഈ നാട്ടിലോ നാടിനടുത്തുള്ള സ്ഥാപനങ്ങളില്‍ ആയതോണ്ടാവും എക്കാലവും ഞാന്‍ ലേറ്റ് ബസ്സ് ആയിരുന്നു. ഇത്രയൊക്കെ ആമുഖമായി പറഞ്ഞത് വേറെ ഒന്നുംകൊണ്ടല്ല (ബാക്കിയൊക്കെ ഒരു നൊസ്റ്റാള്‍ജിയക്ക് വേണ്ടി പിന്നീട് പറയാം ) ഒരു വിദ്യാര്‍ഥി എന്ന എന്‍റെ ജീവിതം ഇവിടെ അവസാനിക്കാറായി . ഇതിനിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ വന്നുചേര്‍ന്നു ചിലര്‍ വന്നപോലെ തിരിച്ചുപോയി..കുറച്ചുപേര്‍ മാത്രേ ഡിഗ്രി കയിഞ്ഞപ്പോഴും മനസ്സിലും പിന്നെ ഫോണിലെ കോണ്ടാക്റ്റ്സിലും നിലനിന്നുള്ളൂ..പക്ഷെ ഇവിടെ കണ്ടവരൊക്കെ മനസ്സില്‍ ആഞ്ഞുതറച്ചപോലെ പരിച്ചയപെട്ടവരൊക്കെ ഉറ്റവരെ പോലെ ..സത്യം പറയട്ടെ ഇവിടുന്നു പോകുമ്പോള്‍ എനിക്ക് കൊണ്ടുപോവാന്‍ കോളേജ് തന്ന കുറേ സപ്ലികളും(ഇത് എഴുതിതീര്‍ക്കാന്‍ ഉള്ളതാണ്) നിങ്ങള്‍ തന്ന കുറേ നല്ല ഓര്‍മ്മകളും മാത്രേ ഉള്ളൂ .. ;)